INL plans to enter cabinet<br />നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് അടുത്തമാസം ഐഎന്‍എല്ലില്‍ ലയിക്കും. ലയന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഇടതുമുന്നണിയിലെ സ്വതന്ത്ര മുസ്ലിം എംഎല്‍എമാരെ ഒരു പാര്‍ട്ടിക്ക് കീഴില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നേരത്തേയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് രണ്ട് എംഎല്‍എമാരുള്ള നാഷണല്‍ കോണ്‍ഫറന്‍സ് ഐഎന്‍എല്ലില്‍ ലയിക്കുന്നത്.